Friday 04 November 2022 01:49 PM IST : By സ്വന്തം ലേഖകൻ

പച്ച സാരിയില്‍ അഴകോടെ മാധുരി ദീക്ഷിത്; ഹൃദയം കവര്‍ന്ന ചിത്രങ്ങള്‍

madhuri-green5566

ബോളിവുഡിന്റെ ഫാഷൻ ഐക്കണായിരുന്നു താരസുന്ദരി മാധുരി ദീക്ഷിത്. ഇപ്പോഴും ഫാഷന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ ഒട്ടും പുറകിലല്ല താരം. താരസുന്ദരിയുടെ ഏറ്റവും പുതിയ ലുക് ആരാധകരുടെ മനം കവരുകയാണ്. പച്ച സ്വീക്വന്‍സ് സാരിയില്‍ ശാലീന സുന്ദരിയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രങ്ങള്‍ കാണാം.. 

1.

madhugrrr45

2.

madhu-gttt567

3.

madhugree555

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion