Thursday 25 March 2021 12:53 PM IST : By സ്വന്തം ലേഖകൻ

അലസമായ നീല ഔട്ഫിറ്റ്; എലഗന്റ് ലുക്കില്‍ മഡോണ സെബാസ്റ്റ്യന്‍, ചിത്രങ്ങൾ

evening-bluewwsfgg

നീല ഔട്ഫിറ്റിൽ എലഗന്റ് ലുക്കില്‍ തിളങ്ങി മഡോണ സെബാസ്റ്റ്യന്‍. ദി ഈവനിങ് ബ്ലൂ എന്ന പേരിലാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.  അഫ്‍ഷീൻ ഷാജഹാൻ ആണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്. അലസമായ മുടിയിഴകളുമായി മിനിമൽ ലുക്കിൽ സുന്ദരിയാണ് മഡോണ. ചിത്രങ്ങൾ കാണാം...

1.

2.

Tags:
  • Celebrity Fashion
  • Fashion