Saturday 25 June 2022 12:25 PM IST : By സ്വന്തം ലേഖകൻ

കേരളക്കുട്ടിയായി ട്രഡീഷണല്‍ സാരിയില്‍ അഴകോടെ മഹിമ നമ്പ്യാര്‍; മനോഹര ചിത്രങ്ങള്‍

mahima-kerala

ട്രഡീഷണല്‍ സാരിയില്‍ അഴകോടെ പ്രിയതാരം മഹിമ നമ്പ്യാർ. നിറഞ്ഞ ചിരിയോടെ താരം പങ്കുവച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുകയാണ്. ‘കേരളാ കുട്ടി’ എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് താരം കുറിച്ചിരിക്കുന്നത്. ട്രഡീഷണല്‍ ഡിസൈനിലുള്ള ചോക്കറും മാച്ചിങ് കമ്മലുമാണ് ആക്സസറീസ് ആയി അണിഞ്ഞിരിക്കുന്നത്.

പതിനഞ്ചാം വയസ്സിൽ ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഹിമ നമ്പ്യാർ. പിന്നീട് തമിഴിൽ കൈനിറയെ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘മധുരരാജ’യിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു ഈ സുന്ദരിക്കുട്ടി. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

mahikera556

2.

mahikera889

3.

mahikera

4.

Tags:
  • Celebrity Fashion
  • Fashion