Friday 18 September 2020 03:52 PM IST : By സ്വന്തം ലേഖകൻ

കറുപ്പിൽ ക്യൂട്ടായി മഹിമ നമ്പ്യാർ; സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

mahima-black

പതിനഞ്ചാം വയസ്സിൽ ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഹിമ നമ്പ്യാർ. പിന്നീട് തമിഴിൽ കൈനിറയെ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘മധുരരാജ’യിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തി ഈ സുന്ദരിക്കുട്ടി.

സോഷ്യൽ മീഡിയയിലും സജീവമാണ് മഹിമ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ ഗ്ലാമർ ലുക്കിലാണ് താരം. ശബരി ഇൻസൈറ്റ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

1.

2.

Tags:
  • Celebrity Fashion
  • Fashion