Thursday 20 May 2021 03:49 PM IST : By സ്വന്തം ലേഖകൻ

മനീഷ് മൽഹോത്രയുടെ ഡിസൈൻ; സാരിയിൽ അതീവ സുന്ദരിയായി മലൈക അറോറ, കയ്യടിച്ച് ആരാധകർ

malaiksssaree4455

ഫാഷൻ പ്രേമികളുടെ പ്രിയതാരമാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങൾ അത്രയേറെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സാരിയിൽ അതിസുന്ദരിയായി എത്തി കയ്യടി നേടിയിരിക്കുകയാണ് മലൈക അറോറ. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിലാണ് താരം തിളങ്ങിയത്.

നീല നിറത്തിലുള്ള സാരി സീക്വിനുകളാണ് പ്രത്യേകത. ഡീപ് ബോട്ട് നെക്‌ലൈനുള്ള സ്ട്രാപ് സ്റ്റൈൽ ബ്ലൗസാണ് സാരിയ്‌ക്കൊപ്പം ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മോഹിത് റായ് ആണ് സ്റ്റൈലിങ്. ചിത്രങ്ങൾ കാണാം... 

1.

2.

3.

Tags:
  • Bollywood Fashion
  • Fashion