Saturday 04 December 2021 11:29 AM IST : By സ്വന്തം ലേഖകൻ

വൈബ്രന്റ് ബ്ലൂ കളർ ഔട്ഫിറ്റിൽ മലൈകയുടെ ഹോട്ട് ലുക്ക്; ആരാധകരെ അമ്പരപ്പിച്ച ചിത്രങ്ങൾ

malaika-arrrrrrblueeee

ഫാഷൻ സെൻസിന്റെ കാര്യത്തിൽ ബോളിവുഡ് സൂപ്പർ സുന്ദരി മലൈക അറോറയെ തോൽപ്പിക്കാൻ ആരുമില്ല. താരത്തിന്റെ ഓരോ ഔട്‍ഫിറ്റും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഇത്തവണ വൈബ്രന്റ് ബ്ലൂ കളറിൽ എത്തിയ മലൈകയുടെ ലുക്ക് ഫാഷൻ പ്രേമികളെ അമ്പരപ്പിച്ചു. തിളക്കമുള്ള അതിമനോഹരമായ നീളൻ ഗൗണാണ് താരത്തിന്റെ വേഷം. പതിവു പോലെ ഹോട്ട് ലുക്കിലാണ് മലൈക. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായി.

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion