Thursday 28 July 2022 03:07 PM IST : By സ്വന്തം ലേഖകൻ

കറുപ്പ് ഷീർ ഗൗണില്‍ ഹോട്ട് ലുക്ക്; റാംപിൽ ‘തീ’ പടർത്തി മലൈക അറോറ, ചിത്രങ്ങള്‍

malaika-blaa456

കറുപ്പ് ഷീർ ഗൗണില്‍ അൾട്രാ ഹോട്ടില്‍ തിളങ്ങി ബോളിവുഡ് താരം മലൈക അറോറ. തിളങ്ങുന്ന ഡീറ്റൈലിങ് ഗൗണിനെ  കൂടുതല്‍ ആകർഷകമാക്കി. ഹൈ നെക്‌ലൈനും പ്ലൻജിങ് നെക്‌ലൈനും വസ്ത്രത്തിനു ഹോട്ട് ലുക്ക് നൽകി. പോയിന്റ് മേക്കപ്പും സ്ലീക്ക് ഹെയർ സ്റ്റൈലുമായിരുന്നു തിരഞ്ഞെടുത്തത്.

രോഹിത് ഗാന്ധി, രാഹുൽ ഖന്ന ഡിസൈനർമാർ ഒരുക്കിയ ഗൗണിലാണ് ഷോ സ്റ്റോപ്പറായി താരം റാംപിലെത്തിയത്. എഫ്ഡിസിഐ ഇന്ത്യാ കൗച്ചർ വീക്ക് 2022 വേദിയിലാണ് താരം ഗ്ലാമറസ് ലുക്കിലെത്തിയത്. തരുൺ തഹിലിയാനി, രാഹുൽ മിശ്ര, വരുൺ ബാൽ എന്നീ ഡിസൈനർമാരും ഷോയുടെ ഭാഗമായി.

1.

mallu-vblfss5578

2.

mallublack899

3.

mallu-blacc99643

4.

mallu-blackk878
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion