Monday 09 January 2023 04:25 PM IST : By സ്വന്തം ലേഖകൻ

ബ്ലാക്കില്‍ ഹോട്ട് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ മാളവിക മോഹനന്‍; മനം കവര്‍ന്ന് ചിത്രങ്ങള്‍

malavika-moha445678

ബ്ലാക് ഔട്ഫിറ്റിൽ ഹോട്ട് ആന്‍ഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി മാളവിക മോഹനൻ. സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘ബ്ലാക് ആന്‍ഡ് ബ്ലൂ’ എന്നാണ് താരം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ചിത്രങ്ങൾ കാണാം; 

1.

malummm64rdc

2.

malllkjfr578

3.

Tags:
  • Celebrity Fashion
  • Fashion