Thursday 07 October 2021 11:51 AM IST : By സ്വന്തം ലേഖകൻ

അതീവ ഗ്ലാമറസ് ലുക്കിൽ മാളവിക മോഹനൻ; പരമ്പരാഗത വേഷത്തിൽ അതിസുന്ദരി, ഫോട്ടോഷൂട്ട് ചിത്രങ്ങൾ

malavilaiurvassii

പരമ്പരാഗത വേഷത്തിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി മാളവിക മോഹനൻ. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അർജുൻ കാമത്ത് ആണ് ഫൊട്ടോഗ്രാഫർ. കോസ്റ്റ്യും ഡിസൈൻ ചെയ്തിരിക്കുന്നത് വര്‍ധാ അഹമ്മദ്. മേക്കപ്പ് കരിഷ്മ ബജാജ്.

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

5.

Tags:
  • Celebrity Fashion
  • Fashion