Friday 30 April 2021 01:49 PM IST : By സ്വന്തം ലേഖകൻ

റഫ് ആൻഡ് ടഫ് ലുക്കിൽ മംമ്ത മോഹൻദാസ്; വ്യത്യസ്തമായ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ

mamthhoriii334

മലയാളത്തിന്റെ പ്രിയതാരം മംമ്ത മോഹൻദാസിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ തരംഗമാകുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. വ്യത്യസ്തമായ ഔട്ഫിറ്റിൽ റഫ് ആൻഡ് ടഫ് ലുക്കിലാണ് താരം. മംമ്തയ്‌ക്കൊപ്പം തെയ്യം കെട്ടിയ രൂപവും ഫോട്ടോയ്ക്ക് ഭംഗി പകരുന്നു. വ്യത്യസ്തമായ കോൺസപ്റ്റിലാണ് ഫോട്ടോഷൂട്ട്. അരുൺ മാത്യുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വികാസ് വി കെ എസ് ആണ് മേക്കപ്പും ഹെയറും.

1.

2.

3.

Tags:
  • Celebrity Fashion
  • Fashion