Saturday 17 November 2018 04:07 PM IST : By സ്വന്തം ലേഖകൻ

മോഡേൺ ലുക്കിൽ മനോഹരിയായി മഞ്ജിമ മോഹൻ; വിഡിയോ, ചിത്രങ്ങൾ കാണാം

manjima-fashion-321

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തമിഴിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടി മഞ്ജിമ മോഹൻ. ഇപ്പോൾ സംസം, മിഖായേല്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ലാമോര്‍ മാഗസിനായി മഞ്ജിമ നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മോഡേൺ ലുക്കിൽ മനോഹരിയായാണ് മഞ്ജിമ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം താരത്തിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

1.

manjima-fashion212

2.

manjima-fashion3

3.