Thursday 16 September 2021 04:27 PM IST : By സ്വന്തം ലേഖകൻ

മെറ്റ് ഗാലയിൽ മുഖമുൾപ്പടെ മറച്ച്, കറുത്ത വസ്ത്രം ധരിച്ച് കിം കർദാഷിയാൻ; ഫാഷൻ പ്രേമികളെ അമ്പരപ്പിച്ച ഡിസൈൻ, ചിത്രങ്ങൾ

kimmm-555

മോഡലും നടിയുമായ കിം കർദാഷിയാനെ കാണാൻ മാത്രം ആരാധകരുടെ ബഹളമായിരിക്കും. എന്നാൽ ആരാധകരെ നിരാശപ്പെടുത്തി മെറ്റ് ഗാല 2021 ന്റെ റെഡ് കാർപറ്റിൽ താരമെത്തിയത് മുഖമുൾപ്പടെ മറയ്ക്കുന്ന കറുപ്പ് വസ്ത്രം ധരിച്ച്. അതേസമയം കിമ്മിന്റെ ലുക്ക് ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയായി.

ലക്ഷ്വറി ബ്രാൻഡ് ബാലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെമ്ന വസാലിയ ആണ് വ്യത്യസ്തമായ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. പോണി ടെയ്ൽ ഹെയർ സ്റ്റൈൽ ആണ് കിം പരീക്ഷിച്ചത്. കറുപ്പ് ഹീൽസ് ആണ് ധരിച്ചത്. ചിത്രങ്ങൾ വൈറലായതിനു പിന്നാലെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ തരംഗമായി. 

1.

kim64fgy

2.

kimmfgvhvh

3.

kimmmmpldd Old Picture
Tags:
  • Hollywood Fashion
  • Fashion