Wednesday 19 October 2022 01:09 PM IST : By സ്വന്തം ലേഖകൻ

പാന്റ്- സ്യൂട്ട് ധരിച്ച് റാംപില്‍ ചുവടുവച്ച് മൃണാല്‍ താക്കൂര്‍; അതിമനോഹര ചിത്രങ്ങള്‍

mronal76888

ദുൽഖർ സൽമാൻ നായകനായ ‘സീതാരാമ’ത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് മൃണാല്‍ താക്കൂര്‍. പ്രിന്‍സസ് നൂര്‍ജഹാന്റെ വേഷത്തിലാണ് ചിത്രത്തില്‍ താരമെത്തിയത്. റോയല്‍ ലുക്കില്‍ അതിസുന്ദരിയായെത്തിയ മൃണാല്‍ ആരാധകരെ വിസ്മയിപ്പിച്ചു.

ഇപ്പോഴിതാ ബോംബെ ടൈംസ് ഫാഷന്‍ വീക്കില്‍ റാംപില്‍ ചുവടുവയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ലേറ്റസ്റ്റ് ഫ്യൂഷന്‍ കലക്ഷനില്‍ പാന്റ്- സ്യൂട്ട് ധരിച്ചാണ് മൃണാല്‍ എത്തിയത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും കൂള്‍ ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം.. 

1.

mrinal888

2.

mrunal5566

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion