മള്‍ട്ടി കളര്‍ സില്‍ക് സാരിയില്‍ തിളങ്ങി ബോളിവുഡ് താരം കജോള്‍. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ തരംഗമാവുകയാണ്. ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ പട്ടുസാരിയാണ് താരം ധരിച്ചിരിക്കുന്നത്. കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. നിരവധി പേരാണ് ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയത്. ചിത്രങ്ങള്‍ കാണാം...
1.
2.
3.
4.