Monday 20 September 2021 12:37 PM IST : By സ്വന്തം ലേഖകൻ

നമിതയുടെ പിറന്നാൾ ഉടുപ്പ് കലക്കി; ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് പ്രിയതാരം

namitha-pppbitrrthhh

പ്രിയതാരം നമിത പ്രമോദിന്റെ 25 ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. ചെക്ക് ഡിസൈനിലുള്ള ക്യൂട്ട് ഔട്ഫിറ്റിലാണ് താരം തിളങ്ങിയത്. സിംപിൾ ലുക്കിലുള്ള നമിതയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion