Thursday 22 October 2020 12:03 PM IST : By സ്വന്തം ലേഖകൻ

കറുപ്പ് സാരിയിൽ ക്യൂട്ട് ലുക്കിൽ പ്രിയതാരം നമിത പ്രമോദ്, ചിത്രങ്ങൾ

nami66434fgg

മലയാളത്തിന്റെ ക്യൂട്ട് നായികയാണ് നമിത പ്രമോദ്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്. കറുപ്പ് നിറത്തിലുള്ള സാറ്റിൻ സിൽക്ക് സാരിയാണ് നമിതയുടെ വേഷം. ചുവന്ന റോസാപ്പൂക്കൾ പ്രിന്റ് ചെയ്ത സാരി അതിമനോഹരമാണ്. ടി ആൻഡ് എം സിഗ്നേച്ചറാണ് വസ്ത്രത്തിന്റെ ഡിസൈൻ. രശ്മി മുരളീധരനാണ് സ്റ്റൈലിങ്. മിനിമൽ മേക്കപ്പിൽ എലഗൻറ് ലുക്കിലാണ് നമിത പ്രമോദ്. 

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion