Thursday 25 February 2021 12:48 PM IST : By സ്വന്തം ലേഖകൻ

കിടിലന്‍ ഔട്ട്ഫിറ്റില്‍ നമിത പ്രമോദ്; ക്യൂട്ട് ലുക് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ കാണാം

namithaa333dffgg

കിടിലന്‍ ഔട്ട്ഫിറ്റില്‍ തിളങ്ങുന്ന നമിത പ്രമോദിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള കാഷ്വല്‍ വെയറിൽ അതിമനോഹരിയാണ് നമിത പ്രമോദ്.  മിനിമൽ മേക്കപ്പും സൺ ഗ്ലാസും ധരിച്ച് കൂൾ ലുക്കിലാണ് താരം. ലാസ് ഡിസൈൻസ് ആണ് മനോഹര വസ്ത്രത്തിനു പിന്നിൽ. രശ്മി മുരളീധരനാണ് സ്റ്റൈലിങ്. അവിനാശ് ആണ് ഫോട്ടോഗ്രാഫി. ചിത്രങ്ങൾ കാണാം... 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion