Friday 23 October 2020 02:13 PM IST : By സ്വന്തം ലേഖകൻ

ബ്ലാക് - ഗ്രേ കോമ്പിനേഷൻ, ഫ്ലോറൽ സ്കർട്ടിൽ തിളങ്ങി നമിത പ്രമോദ്, ചിത്രങ്ങൾ

namitha-pra43fffff

മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് നമിത പ്രമോദ്. ഇൻസ്റ്റാഗ്രാമിൽ സജീവമാണ് നമിത. താരത്തിന്റെ ഫോട്ടോഷൂട്ട് വിശേഷങ്ങൾക്കായി ആരാധകർ ഏറെ ഇഷ്ടത്തോടെ കാത്തിരിക്കാറുണ്ട്. നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളും തരംഗമായി.

കറുപ്പ് ടോപ്പും പിങ്ക് ഫ്ലോറൽ ഡിസൈനിലുള്ള ഗ്രേ നിറത്തിലുള്ള സ്കർട്ടുമാണ് നമിതയുടെ വേഷം. മിനിമൽ മേക്കപ്പിൽ കൂൾ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ അതിമനോഹരമാണ്. ലേബൽ എം ഡിസൈനേഴ്സ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. രശ്മി മുരളീധരനാണ് സ്റ്റൈലിങ്. ദി റോവർ ഷെഫ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion