Wednesday 24 August 2022 03:18 PM IST : By സ്വന്തം ലേഖകൻ

പേസ്റ്റല്‍ ഗ്രീന്‍ ഷെയ്ഡില്‍ നമിതയുടെ ക്യൂട്ട് ലുക്; മനം കവർന്ന് ചിത്രങ്ങൾ

namitha-pramod66778898

പേസ്റ്റല്‍ ഗ്രീന്‍ ഷെയ്ഡിലുള്ള ഔട്ഫിറ്റില്‍ ക്യൂട്ട് ലുക്കില്‍ തിളങ്ങി പ്രിയതാരം നമിത പ്രമോദ്. എത്നിക് വെയര്‍ ആണ് താരം ധരിച്ചിരിക്കുന്നത്. ലേബല്‍ എം ഡിസൈനേഴ്സ് ആണ് ഔട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. രശ്മി മുരളീധരന്‍ ആണ് സ്റ്റൈലിങ്. യാമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

2.

Tags:
  • Bollywood Fashion
  • Fashion