Wednesday 03 March 2021 12:57 PM IST : By സ്വന്തം ലേഖകൻ

ചുവപ്പ് ഔട്ട്ഫിറ്റിൽ ഞെട്ടിച്ച് നമിത പ്രമോദ്; അതിമനോഹര ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

namitha-pramodd43344

ചുവപ്പ് നിറത്തിലുള്ള പാർട്ടിവെയറിൽ തിളങ്ങി നമിത പ്രമോദ്. ഗോൾഡൻ ഫ്ലോറൽ വർക്കുകൾ ചെയ്ത വസ്ത്രത്തിൽ അതിമനോഹരിയാണ് നമിത പ്രമോദ്. ബ്ലൗസിൽ നിറയെ ഗോൾഡൻ വർക്കുകളും ഒപ്പം അതെ പാറ്റേണിലുള്ള കോട്ടും വസ്ത്രത്തിന്റെ പ്രത്യേകതയാണ്. മാച്ചിങ് ചോക്കറും കമ്മലും വളകളുമാണ് ആക്‌സസറീസ്. മിനിമൽ മേക്കപ്പിൽ കൂൾ ലുക്കിലാണ് താരം. രശ്മി മുരളീധരനാണ് സ്റ്റൈലിങ്. അവിനാശ് ആണ് ഫോട്ടോഗ്രാഫി. ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

5.

Tags:
  • Celebrity Fashion
  • Fashion