Thursday 14 June 2018 04:26 PM IST : By സ്വന്തം ലേഖകൻ

ചുവന്ന ഡിസൈനർ ലെഹങ്കയിൽ സുന്ദരിയായി നന്ദന–ചിത്രങ്ങൾ കാണാം

nandana-photoshoot

ബാലതാരങ്ങൾ നായികാ നിരയിലേക്ക് ഉയരുന്ന കാലമാണിത്. ദൃശ്യത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ബാലതാരം എസ്തർ നായികയായി എത്തുന്നുവെന്ന വാർത്ത അടുത്തിടെയാണ് നാം കേട്ടത്.

എന്നാൽ ഇപ്പോഴിതാ മറ്റൊരാൾ കൂടി ബാലതാരം എന്ന ഇമേജിൽ നിന്നും പുറത്തു വരികയാണ്. ബ്ലാക്ക്, കറുത്ത പക്ഷികൾ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ നന്ദന വർമ്മയാണ് ആ സുന്ദരിക്കുട്ടി. നന്ദനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അതിന് തെളിവ്.

ചുവന്ന ഡിസൈനർ ലെഹങ്കയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

നന്ദനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം:

1.

nan4

2.

nan2

3.

nan6

4.

nan9

5.

nan5

6.

nan10

7.

nan12

8.

nan7

9.

nan3

10.

nan11

11.

nan8