Tuesday 13 November 2018 05:29 PM IST : By സ്വന്തം ലേഖകൻ

മോഡേണോ അതോ ട്രഡീഷണലോ? ക്യൂട്ട് ലുക്കിൽ നിത്യാ മേനോൻ (ചിത്രങ്ങൾ)

nithya-ccc1

ക്യൂട്ട് ആൻഡ് ബബ്ലി നിത്യാ മേനോന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. പ്രൊവോക് മാഗസിന് വേണ്ടിയാണ് ട്രെൻഡി ലുക്കിൽ നിത്യയെത്തുന്നത്. ട്രഡീഷണൽ, മോഡേൺ വസ്ത്രങ്ങൾ സമന്വയിപ്പിച്ചാണ് ഫോട്ടോഷൂട്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫി: വസന്ത് പോൾ, സ്റ്റൈലിസ്റ്റ് - സ്വാതി ശാണ്ഡില്യ, മേക്കപ്പ് - റോമി. മനോഹരമായ ചിത്രങ്ങൾ കാണാം; 

1.

nnnjkddl

2.

nnkhgd2300

3.

nnniew21

4.

nnnrety

5.

nnithy32

6.

nnnnjgf

7.

nithy765dds

8.

nitthhds