Saturday 24 April 2021 02:21 PM IST : By സ്വന്തം ലേഖകൻ

ക്രിസ്റ്റലുകളും ഫ്ലോറൽ ഡിസൈനും തുന്നിച്ചേർത്ത ഗൗൺ; മനോഹരമായ വെഡിങ് ഔട്‍ഫിറ്റുകളിൽ തിളങ്ങി നിത്യ മേനോൻ, ചിത്രങ്ങൾ

nithyaweddggh566

മനോഹരമായ വെഡിങ് ഔട്‍ഫിറ്റുകളിൽ തിളങ്ങി നടി നിത്യ മേനോൻ. ക്രിസ്ത്യൻ വെഡ്‌ഡിങ് വസ്ത്രങ്ങൾ ഒരുക്കിയിക്കുന്നത് ലേബൽ എം ഡിസൈനേഴ്സ് ആണ്. തൂവെള്ളയിൽ തിളക്കമുള്ള ക്രിസ്റ്റലുകളും ഫ്ലോറൽ ഡിസൈനും തുന്നിപ്പിടിപ്പിച്ച ഗൗൺ അതിമനോഹരമാണ്.  ലേബൽ എം ഡിസൈനേഴ്സിന്റെ വെഡിങ് കളക്ഷനിൽ നിന്നുള്ളതാണ് വസ്ത്രങ്ങൾ. അമൈറ ജ്വൽസ് ആണ് ആഭരണങ്ങൾ. സ്മിജിയാണ് സ്റ്റൈലിങ്. മിനിമൽ മേക്കപ്പിൽ കൂൾ ലുക്കിലാണ് നിത്യ മേനോൻ. ജിക്സൺ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

5.

6.

7.

Tags:
  • Celebrity Fashion
  • Fashion