Friday 01 April 2022 11:38 AM IST : By സ്വന്തം ലേഖകൻ

ഓഫ് വൈറ്റിൽ എംബ്രോയ്ഡറി ചെയ്ത നീലപ്പൂക്കൾ; അലായയുടെ ലെഹങ്കയാണ് ഇപ്പോൾ ‌ട്രെൻഡ്! മനോഹര ചിത്രങ്ങൾ

alaya6777888

ബോളിവുഡ് നടി അലായയുടെ ലെഹങ്കയാണ് ഇപ്പോൾ ‌ഫാഷൻ പ്രേമികൾക്കിടയിൽ തരംഗമാകുന്നത്. ഓഫ് വൈറ്റിൽ നീല പൂക്കൾ എംബ്രോയ്ഡറി വര്‍ക്ക് ചെയ്ത ലെഹങ്ക അതിമനോഹരമാണ്. സ്ലീവ്‌ലസ് ബ്ലൗസാണ് സാരിയ്‌ക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്. നീല എംബ്രോയ്ഡറിയും മിറർ വർക്കും ചേർന്ന ദുപ്പട്ട ലെഹങ്കയുടെ അഴക് കൂട്ടുന്നു. 1.7 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. ചിത്രങ്ങൾ കാണാം; 

1.

2.

alaya45666000

3.

alayablue
Tags:
  • Celebrity Fashion
  • Fashion