Tuesday 26 June 2018 05:26 PM IST : By സ്വന്തം ലേഖകൻ

പഴയ വസ്ത്രങ്ങൾ കൊണ്ട് പുത്തൻ ഫാഷൻ പരീക്ഷണങ്ങൾ; ഈ അമ്മ നിങ്ങളെ അദ്‌ഭുതപ്പെടുത്തും!

fam1

ഈ അമ്മയുടെ വിരലുകൾക്ക് ഒരു മാജിക് ടച്ച് ഉണ്ട്. പഴയ വസ്ത്രങ്ങൾ കയ്യിൽ കിട്ടിയാൻ അത് പുത്തൻ പോലെയാകും. നിങ്ങൾ കരുതുന്നതുപോലെ വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കുകയല്ല, ഡ്രസ്സിന്റെ ഡിസൈൻ, ലുക്ക് എല്ലാം അടിമുടി മാറ്റി ഒരു സമ്പൂർണ്ണ  പുതുക്കിപ്പണിയൽ. മൂന്നു മക്കളുടെ അമ്മയാണ് ഇങ്ങനെ നൂതനമായ പരീക്ഷണം നടത്തി വസ്ത്രപ്രേമികളുടെ ഇഷ്ടതാരമായി മാറിയിരിക്കുന്നത്. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റില്ല, പകരം ഈ ചിത്രങ്ങളും വിഡിയോയും കണ്ടുനോക്കൂ...

1.

2.

fam7

3.

fam8

4.

fam4

5.

fam2

6.

fam5

7.

fam6

8.

fam10

9.