Friday 29 June 2018 01:45 PM IST : By സ്വന്തം ലേഖകൻ

ഒരു പഴയ ടീ- ഷർട്ട് മതി; ഉണ്ടാക്കാം ഗംഭീര വെറൈറ്റികളോടെ വെസ്റ്റേൺ ഔട്ട് ഫിറ്റുകൾ! (വിഡിയോ)

crafts-tt

ഒരു പഴയ ടീ-ഷർട്ട് കൊണ്ട് ഇത്രയ്‌ക്ക് വെറൈറ്റിയോ എന്ന് തോന്നിപ്പോകും ഈ വിഡിയോ കണ്ടാൽ. വെസ്റ്റേൺ ഔട്ട് ഫിറ്റിന്റെ ഗംഭീര കളക്ഷൻ തന്നെ വിഡിയോയിൽ കാണാം. മാത്രമല്ല തലയണ കവറും ഹെയർ ബാൻഡും ബാഗുമൊക്കെയായി മറ്റു ഉൽപ്പന്നങ്ങളും. പഴ ടീ- ഷർട്ട് ഉപയോഗിച്ചാണ് ഈ കരവിരുതെല്ലാം. അഞ്ചു മിനിറ്റിലും പത്തു മിനിറ്റിലും പൂർത്തിയാകുന്ന നിരവധി ക്രാഫ്റ്റുകൾ. മനോഹരവും ഉപയോഗപ്രദവുമായ ഈ വിഡിയോ കണ്ടുനോക്കൂ..