Saturday 09 June 2018 11:03 AM IST : By സ്വന്തം ലേഖകൻ

‘പദ്മാവതിയായി അണിഞ്ഞൊരുങ്ങി അഡാർ നായിക’; വൈറലായി നൂറിൻ ഷെരീഫിന്റെ ഫോട്ടോഷൂട്ട്–ചിത്രങ്ങൾ

noorin-foto

ഇന്ത്യൻ ചരിത്രത്തിലെ സുവർണ അധ്യായമാണ് ചിത്തോറിലെ റാണി പദ്മാവതിയുടേത്. സഞ്ജയ് ലീലാ ബൻസാലി പദ്മാവത് എന്ന ചലച്ചിത്ര ഭാഷ്യമൊരുക്കിയതോടെയാണ് ‘റാണി പദ്മാവതി’ എന്ന വീരനായികയെക്കുറിച്ച് ഏവരും കൂടുതൽ അടുത്തറിയുന്നത്. ദീപിക പദുകോണായിരുന്നു അഴകിന്റെ റാണിയായി വെള്ളിത്തിരയിലെത്തിയത്.

ചിത്രം പുറത്തിറങ്ങിയത് മുതൽ ആരാധകരുടെ കണ്ണുടക്കിയ മറ്റൊരു സംഗതി കൂടിയുണ്ട്. പദ്മാവതിയായുള്ള ദീപികയുടെ മേക്ക് ഓവർ. രജപുത്ര പാരമ്പര്യം വിളിച്ചോതുന്ന ആടയാഭരണങ്ങൾ അണിഞ്ഞ് സുന്ദരിയായിട്ടായിരുന്നു ദീപികയുടെ രംഗ പ്രവേശം.

ഇപ്പോഴിതാ ‘പദ്മാവത്’ ലുക്കിൽ ക്യാമറയ്ക്കു മുന്നിലെത്തിയിരിക്കുകയാണ് മലയാളത്തിൽ നിന്നുള്ള ഒരു യുവ സുന്ദരി. ‘അഡാർ ലൗവിലൂടെ’ പ്രേക്ഷകരുടെ മനം കവർന്ന നൂറിൻ ഷെരീഫാണ് ‘പദ്മാവതിയായി’ മാറിയിരിക്കുന്നത്.

കോസ്റ്റ്യൂം: ഷെഫീന

മേക്ക്–അപ്പ്– ഡോ. ജാജി മോൾ

noorin7

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന നൂറിന്റെ ചിത്രങ്ങൾ കാണാം:

noorin6

1.

noorin9

2.

noorin10

3.

noorin2

4.

noorin8

5.

noorin4

6.

noorin5

7.

noorin3

8.

noorin-1

9.

10.