Thursday 08 October 2020 02:30 PM IST : By സ്വന്തം ലേഖകൻ

കടലഴകിൻ ശാന്തതയില്‍ സാരി ലുക്കിൽ പാരിസ് ലക്ഷ്മി! ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

paris-lakshmi

സാരി ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടിയും നർത്തകിയുമായ പാരിസ് ലക്ഷ്മി. താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്. കടൽത്തീരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സൈക്കോ ഫോട്ടോഗ്രഫറാണ് ഫോട്ടോഷൂട്ടിന് പിന്നിൽ.

1

p3

2

p2

3

p5

4

p4

5

p1