Wednesday 04 November 2020 03:50 PM IST : By സ്വന്തം ലേഖകൻ

കാടിന്റെ വന്യതയിൽ അഴക് ദേവതയായി പാരിസ് ലക്ഷ്മി, മനോഹര ചിത്രങ്ങൾ

parisl11

കാടിന്റെ പശ്ചാത്തലത്തിൽ അതിമനോഹര ഫോട്ടോഷൂട്ടുമായി പാരിസ് ലക്ഷ്മി. ബെയ്ജ് ലോങ് സ്കർട്ടും കടും ചുവപ്പ് സിൽക്ക് ബ്ലൗസുമാണ് വേഷം. ട്രഡീഷണൽ ആഭരണങ്ങൾ അണിഞ്ഞു ദേവതയുടെ ലുക്കിലാണ് താരം. അഖിൽ എസ് കിരണാണ് ഫോട്ടോഗ്രാഫി. പാർവതി രാജ്സ്‌ മേക്കപ്പ് സ്റ്റുഡിയോയാണ് ലക്ഷ്മിയെ ഒരുക്കിയിരിക്കുന്നത്. മനോഹര ചിത്രങ്ങൾ കാണാം; 

1.

parisl13

2.

parisl12

3.

parisl14

4.

parisl15

5.

parisl16

6.

parisl101

7.

parisl17

8.

parisl19

9.

parisl18

10.

parisl111

11.

parisl113

12.

parisl112

13.

parisl114
Tags:
  • Celebrity Fashion
  • Fashion