Saturday 18 April 2020 10:50 PM IST : By സ്വന്തം ലേഖകൻ

വീട്ടില്‍ ഇരുന്ന് ബോറടിക്കുന്നു. നിങ്ങള്‍ക്കായി ഇതാ പില്ലോ ചാലഞ്ച്! ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പായല്‍ രജ്പുത്

pillow

പില്ലോ ചാലഞ്ചുമായി നടി പായല്‍ രജ്പുത്. തലയിണ ഉപയോഗിച്ച് ശരീരം മറച്ചുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരം ചാലഞ്ചില്‍ പങ്കാളിയായത്.


വീട്ടില്‍ ഇരുന്ന് ബോറടിക്കുന്നു. നിങ്ങള്‍ക്കായി ഇതാ പില്ലോ ചാലഞ്ച് എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിനോടകം പില്ലോ ചാലഞ്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.