Friday 12 August 2022 11:24 AM IST : By സ്വന്തം ലേഖകൻ

‘ഒരുപാട് നാളുകൾക്കുശേഷം അണിഞ്ഞൊരുങ്ങിയപ്പോൾ’; പിങ്ക് അനാർക്കലിയില്‍ തിളങ്ങി സംവൃത സുനിൽ, മനോഹര ചിത്രങ്ങള്‍

samvritrha-sunileoooo

പേസ്റ്റൽ പിങ്ക് നിറത്തിലുള്ള അനാർക്കലിയില്‍ തിളങ്ങി നടി സംവൃത സുനിൽ. ഒരുപാട് നാളുകൾക്കുശേഷം അണിഞ്ഞൊരുങ്ങിയപ്പോൾ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. ബീഡ്സ്, സ്റ്റോൺസ്, സറി എന്നിവ തുന്നിച്ചേര്‍ത്ത അനാർക്കലി ഒരുക്കിയിരിക്കുന്നത് ടി ആൻഡ് എം സിഗ്നേച്ചറാണ്. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

samvrirose4566

2.

3.

Tags:
  • Celebrity Fashion
  • Fashion