Monday 18 October 2021 12:35 PM IST : By സ്വന്തം ലേഖകൻ

പിങ്കിൽ തിളങ്ങി, സ്വന്തം സ്റ്റൈലിങ്ങിൽ റിമ കല്ലിങ്കൽ : ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

rimakkalingal-cvr-

പുതിയ ലുക്കിൽ റിമ  കല്ലിങ്കൽ പിങ്ക് നിറത്തിൽ ഉള്ള ലൂസ് ഫിറ്റെഡ് സ്ലിപ് ഡ്രസ്സ്‌ അണിഞ്ഞു ചുരുണ്ട മുടിയിലെ അധികമാരും പരീക്ഷിക്കാത്ത ഫ്രിൻജ് ലുക്കിൽ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി റിമ  കല്ലിങ്കൽ എത്തുന്നു. വളരെ നേർത്ത മേക്കപ്പ് ചെയ്തു. മേക്കപ്പിലെ പുതിയ ട്രെൻഡ് ആയ ന്യൂഡ് മേക്കപ്പ് പരീക്ഷിച്ചിരിക്കുകയാണ് ചിത്രങ്ങൾ കാണാം ചുവടെ

1.

2.

3.