Saturday 01 September 2018 02:30 PM IST : By സ്വന്തം ലേഖകൻ

ഓർഗൻസ സാരിയിൽ ബ്യൂട്ടി ക്വീനായി പ്രയാഗ മാർട്ടിൻ (ചിത്രങ്ങൾ)

prayaga-q1

നക്ഷത്ര വിരുന്നുകളോ ആഘോഷങ്ങളോ എന്തുമായിക്കൊള്ളട്ടെ, ഒരുങ്ങാൻ പറഞ്ഞാൽ പ്രയാഗ മാർട്ടിൻ റെഡിയാണ്. മേക്കപ്പിനോടും വസ്ത്രങ്ങളോടും പിന്നെ നോ കോംപ്രമൈസ്. എത്രത്തോളം എലഗന്റായി അതിസുന്ദരിയായി ഒരുങ്ങാനും പ്രയാഗയ്ക്കറിയാം. മലയാളത്തിന്റെ പ്രിയതാരം ഇക്കഴിഞ്ഞ സൗത്ത് ഇന്ത്യൻ ഫിലിം അവാർഡ് ചടങ്ങിനെത്തിയതും ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ്.

ഐവറി കളറിലുള്ള ഓർഗൻസ സാരിയിൽ ക്വീനിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് പ്രയാഗ മാർട്ടിൻ എത്തിയത്. ഹാൻഡ് എംബ്രോയ്ഡറി ഉപയോഗിച്ച് സ്വർണ്ണ നിറത്തിലുള്ള പൂക്കൾ പിടിപ്പിച്ചും, മുത്തുകൾ പതിപ്പിച്ചുമാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ഒപ്പം പ്ലെയിൻ മാൻഡറിൻ കോളേർഡ് ഷിമ്മർ ജോർജറ്റ് ബ്ലൗസും. വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത് മരിയ ടിയ മരിയ ഡിസൈനേഴ്‌സാണ്. ആക്‌സസറീസ്: എംഒഡി സിഗ്നേച്ചർ ജ്വല്ലറി. ചിത്രങ്ങൾ കാണാം;

1.

pray-q4

2.

praya-q3

3.

prayaga-q2

4.

prayaga-q8

5.

prayaga-q6

6.

prayaga-q7 This beautifully crafted master piece is studded with precious uncut diamonds which cautiously blends with very rare pink tourmalines, emeralds, south sea pearls, with green meenakari to make this piece a jewellery to be adorned for!

7.

prayaga-q10