Thursday 27 May 2021 11:52 AM IST : By സ്വന്തം ലേഖകൻ

സാരിക്കൊപ്പം ടർട്ടിൽ‌ നെക് ടി-ഷർട്ട്; വ്യത്യസ്തവും സ്റ്റൈലിഷുമായ വേഷത്തിൽ തിളങ്ങി പ്രിയാമണി, ചിത്രങ്ങൾ

priyaamaniii677787

വ്യത്യസ്തവും സ്റ്റൈലിഷുമായ വേഷത്തിൽ തിളങ്ങി നടി പ്രിയാമണി. ടർട്ടിൽ‌ നെക് ടി-ഷര്‍ട്ടും സാരിയുമാണ് താരത്തിന്റെ വേഷം. കറുപ്പ് ഡിസൈനുകളുള്ള ഓറഞ്ച് സാരിക്കൊപ്പമാണ് ബ്ലാക് ഫുൾസ്ലീവ് ടർട്ടിൽ നെക് ടി–ഷർട്ട് ധരിച്ചിരിക്കുന്നത്. ബോൾഡ് ലുക് നൽകുന്ന രീതിയിലാണ് പ്രിയാമണിയുടെ മേക്കപ്പും സ്റ്റൈലിങ്ങും. മനോഹര ചിത്രങ്ങൾ കാണാം... 

1.

2.

priyamani-4.jpg.image.845.440

3.

priyamani-1.jpg.image.845.440
Tags:
  • Celebrity Fashion
  • Fashion