Saturday 11 September 2021 03:06 PM IST : By സ്വന്തം ലേഖകൻ

ജീൻസിലും ടീ ഷർട്ടിലും വെറൈറ്റി ഡിസൈൻ; ട്രെൻഡി ഔട്‍ഫിറ്റിൽ തിളങ്ങി പ്രിയാമണി, ചിത്രങ്ങൾ

priyaaa33445fbjbjbuhuhh

ജീൻസും ടീ ഷർട്ടും അണിഞ്ഞ് ട്രെൻഡി ലുക്കിൽ നടി പ്രിയാമണി. ബ്ലൂ- വൈറ്റ് നിറത്തിലുള്ള ട്രെൻഡി ഔട്‍ഫിറ്റാണ് താരത്തിന്റെ വേഷം. സോഷ്യൽ മീഡിയയിലൂടെയാണ്‌ മനോഹര ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വി ക്യാപ്ച്ചേഴ്‌സ്  ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് : പ്രദീപ്. അർബനിക് ഒഫിഷ്യലിൽ നിന്നാണ് ജീൻസ്. മനോഹര ചിത്രങ്ങൾ കാണാം...

1.

Tags:
  • Celebrity Fashion
  • Fashion