Wednesday 01 September 2021 03:25 PM IST : By സ്വന്തം ലേഖകൻ

ദാവണിയും പാവാടയും അണിഞ്ഞ് മുല്ലപ്പൂ ചൂടി പ്രിയാ മണി; നാടൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ, ചിത്രങ്ങൾ

davanipriyyyy

ദാവണിയും പാവാടയും അണിഞ്ഞ് മുല്ലപ്പൂ ചൂടി അതിമനോഹരിയായി നടി പ്രിയാമണി. പിങ്ക്- വൈറ്റ് നിറത്തിലുള്ള ട്രെൻഡി ദാവണിയാണ് താരത്തിന്റെ വേഷം. സോഷ്യൽ മീഡിയയിലൂടെയാണ്‌ മനോഹര ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വി ക്യാപ്ച്ചേഴ്‌സ്  ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് : പ്രദീപ്. ഫെതേഴ്സ് ബൊട്ടീക്ക് ആണ് വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. മനോഹര ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion