Monday 21 May 2018 04:51 PM IST : By സ്വന്തം ലേഖകൻ

ഇളം ലാവണ്ടർ സ്കർട്ടും ക്യാപ്പുമണിഞ്ഞ് റോയല്‍ ലുക്കില്‍ പ്രിയങ്ക ചോപ്ര; ചിത്രങ്ങൾ കാണാം

prira2

ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെയും മേഗൻ മാര്‍ക്കലിന്‍റെയും രാജകീയ വിവാഹത്തില്‍ പങ്കെടുക്കാൻ ബോളിവുഡ് സൂപ്പർതാരം പ്രിയങ്ക ചോപ്രയും എത്തിയിരുന്നു. മേഗന്‍ മാര്‍ക്കലിന്‍റെ ക്ഷണം സ്വീകരിച്ചാണ് പ്രിയങ്ക എത്തിയത്. ഇളം ലാവണ്ടർ നിറത്തിലുള്ള സ്കർട്ടും അതേ നിറത്തിലുള്ള തൊപ്പിയും അണിഞ്ഞ് റോയൽ ലുക്കിലാണ് താരമെത്തിയത്.

ബ്രിട്ടീഷ് ടെലിവിഷന്‍ താരം കൂടിയായ പ്രിയങ്കയും മേഗനും സഹപ്രവര്‍ത്തകരാണ്. മേഗന്‍റെ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രിയങ്ക ആഘോഷങ്ങളില്‍ പങ്കെടുത്തത്. ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറുപേരില്‍ ഒരാളായി മേഗനെ തിരഞ്ഞെടുത്തിരുന്നു. അന്ന് പ്രിയങ്ക ‘ടൈമി’ൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ‘ജനങ്ങൾക്കുവേണ്ടി ഒരു രാജകുമാരി’ എന്നാണ്  മേഗനെ വിശേഷിപ്പിച്ചത്. ചിത്രങ്ങൾ കാണാം;

1.

prira4

2.

prira6

3.

pri-ra1

4.

5.

6.