Friday 14 January 2022 02:18 PM IST : By സ്വന്തം ലേഖകൻ

മൂന്നു കിടിലൻ ഔട്‍ഫിറ്റുകൾ; ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് പ്രിയങ്ക ചോപ്ര, ചിത്രങ്ങൾ വൈറൽ

priyanka-chopra-dress66

വ്യത്യസ്തവും മനോഹരവുമായ വസ്ത്രധാരണ രീതി കൊണ്ട് ഫാഷൻ പ്രേമികളെ അമ്പരപ്പിക്കുന്ന താരമാണ് നടി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഫാഷൻ പരീക്ഷണങ്ങൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇത്തവണയും താരത്തിന്റെ വ്യത്യസ്തമായ ഔട്‍ഫിറ്റുകൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

വാനിറ്റി ഫെയർ മാഗസിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് പ്രിയങ്ക കിടിലൻ ഔട്‍ഫിറ്റുകളിൽ എത്തിയത്. പച്ച, ചുവപ്പ്, ബ്ലാക് ആൻഡ് വൈറ്റ് നിറങ്ങളിലുള്ള മൂന്നു ഔട്‍ഫിറ്റുകളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

1.

2.

3.

Tags:
  • Hollywood Fashion
  • Celebrity Fashion
  • Fashion