Friday 08 October 2021 11:38 AM IST : By സ്വന്തം ലേഖകൻ

മനീഷ് മൽഹോത്ര കലക്‌ഷനിൽ നിന്നുള്ള സാരിയിൽ അതിമനോഹരിയായി രാകുൽ പ്രീത് സിങ്; ചിത്രങ്ങൾ

rakul-preeth-signnhh

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക്‌ഷനിൽ നിന്നുള്ള സാരിയിൽ അതിസുന്ദരിയായി നടി രാകുൽ പ്രീത് സിങ്. പിങ്ക്  ഷെയ്ഡിലുള്ള സാരിയിൽ മൾട്ടി സീക്വിനുകൾ ഭംഗി കൂട്ടുന്നു. പിങ്ക് നിറത്തിലുള്ള ബാക്‌ലസ് ബ്ലൗസ് ആണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. 1.35 ലക്ഷം രൂപയാണ് സാരിയുടെ വില. ചിത്രങ്ങൾ കാണാം; 

1.

rakulbbn6676

2.

rakulnm77588

3.

4.

Tags:
  • Celebrity Fashion
  • Fashion