Monday 19 April 2021 12:55 PM IST : By സ്വന്തം ലേഖകൻ

ജീൻസിനൊപ്പം ബ്ലൗസും ദാവണിയും; വ്യത്യസ്ത ഔട്ട്ഫിറ്റിൽ തിളങ്ങി രമ്യ നമ്പീശൻ, ചിത്രങ്ങൾ കാണാം

ramyamnnn33

ജീൻസിനൊപ്പം ബ്ലൗസും ദാവണിയും അണിഞ്ഞ് വ്യത്യസ്തമായ ഔട്ട്ഫിറ്റിൽ തിളങ്ങുകയാണ് നടി രമ്യ നമ്പീശൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഏറ്റവും പുതിയ ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. നീല ജീൻസിനൊപ്പം പച്ച ദാവണിയും മാച്ചിങ് ബ്ലൗസുമാണ് വേഷം. തേൻമൊഴി ഡിസൈൻസ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. സ്റ്റിൽസ്: മണി. ചിത്രങ്ങൾ കാണാം... 

1.

2.

remmnnttyy4445

3.

Tags:
  • Celebrity Fashion
  • Fashion