Wednesday 10 August 2022 02:54 PM IST : By സ്വന്തം ലേഖകൻ

മഴവില്‍ നിറത്തിലുള്ള സാരിയില്‍ തിളങ്ങി രമ്യ നമ്പീശന്‍; മനോഹര ചിത്രങ്ങള്‍

remya-saree-mazhavil

മഴവില്‍ നിറത്തിലുള്ള സാരിയില്‍ തിളങ്ങി രമ്യ നമ്പീശന്‍. സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. വിവിധ വര്‍ണ്ണങ്ങളിലുള്ള സാരിയ്ക്ക് ഇളം നീല നിറത്തിലുള്ള ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. അരുണ്‍ മോഹന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പ്രിയങ്കയാണ് സ്റ്റൈലിങ്. ചിത്രങ്ങള്‍ കാണാം.. 

1.

remya-mazhavil8865

2.

remya-mazhavil88764

3.

remya-mazhavill865vh

4.

Tags:
  • Celebrity Fashion
  • Fashion