രവിവർമ്മ ചിത്രങ്ങളുടെ മനോഹാരിതയിൽ തിളങ്ങി താരങ്ങൾ. തെന്നിന്ത്യൻ താരങ്ങളായ സാമന്ത, ഐശ്വര്യ രാജേഷ്, രമ്യ കൃഷ്ണൻ, ഖുശ്‌ബു, ശ്രുതി ഹാസൻ, ശോഭന, നദിയ, ലിസി എന്നിവരാണ് രവിവർമ്മ ചിത്രങ്ങൾക്ക് മോഡലായിരിക്കുന്നത്. സെലിബ്രിറ്റി ഫൊട്ടോഗ്രാഫറായ ജി വെങ്കട്ടരാമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നാം ഫൗണ്ടേഷനാണ് രവിവർമ്മ ചിത്രങ്ങളുടെ കലണ്ടർ ഒരുക്കിയിരിക്കുന്നത്. മനോഹരമായ ചിത്രങ്ങൾ കാണാം;
1.

2.

3.

4.

5.

6.

7.

8.

9.

10.

11.

12.

13.

14.

15.

16.

17.
