Wednesday 13 April 2022 12:02 PM IST : By സ്വന്തം ലേഖകൻ

കറുപ്പഴകിൽ തിളങ്ങി റിമി ടോമി; സാരിയിലുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകര്‍

rimy-in-black88666

കറുപ്പ് സാരിയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് ഗായിക റിമി ടോമി. മഴവിൽ മനോരമയിലെ സംഗീത റിയാലിറ്റി ഷോയായ സൂപ്പർ 4 ജൂനിയേഴ്സിന്റെ ഗ്രാന്റ് ഫിനാലേയിലാണ് കറുപ്പഴകിൽ റിമി തിളങ്ങിയത്. മേക്കപ്പും ആഭരണങ്ങളും ഹെയർസ്റ്റൈലും റിമിയെ കൂടുതല്‍ മനോഹരിയാക്കുന്നു. ചിത്രങ്ങള്‍ കാണാം..

1.

rimyy665bbn

2.

3. 

Tags:
  • Celebrity Fashion
  • Fashion