Tuesday 30 March 2021 04:09 PM IST : By സ്വന്തം ലേഖകൻ

മനോഹരമായ ഗൗണുകളിൽ തിളങ്ങി റിമി ടോമി; കൂടുതൽ സുന്ദരി ആയെന്ന് ആരാധകർ, ചിത്രങ്ങൾ

rimmmhhhhn

മനോഹരമായ ഗൗണുകളിൽ അതിസുന്ദരിയായി ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമി. പിങ്ക്, പിസ്താ ഗ്രീൻ നിറത്തിലുള്ള ഗൗണുകൾ ധരിച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ചു. ഗൗണിനൊപ്പം വലിയ കമ്മലുകളും ചോക്കറുമെല്ലാം റിമിയെ കൂടുതൽ സുന്ദരിയാക്കി. താരത്തിന്റെ ഹെയര്‍ സ്റ്റൈലും ഏറെ ശ്രദ്ധേയമായി. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

5.

6.

Tags:
  • Celebrity Fashion
  • Fashion