Thursday 12 July 2018 12:10 PM IST : By സ്വന്തം ലേഖകൻ

ഗ്ലാമറസായി സാക്ഷി അഗർവാൾ; ബിജുമേനോൻ നായികയുടെ ഫൊട്ടോഷൂട്ട് ൈവറൽ–വിഡിയോ

sakshi

തെന്നിന്ത്യൻ സിനിമയുടെ പരിചിത മുഖങ്ങളിൽ ഒന്നാണ് സാക്ഷി അഗർവാൾ. ഒരായിരം കിനാക്കളാൽ എന്ന ബിജു മേനോൻ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഈ സുന്ദരി മലയാളികൾക്കും ഏറെ സുപരിചിതയാണ്. രജനികാന്ത് ചിത്രം ‘കാലായിലും’ ഈ ഗ്ലാമർ നായികയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

ഇപ്പോഴിതാ സാക്ഷിയുടെ ഗ്ലാമർ ഫൊട്ടോഷൂട്ടാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാ വിഷയം. ഒരു ഓൺലൈൻ ചാനലിനു വേണ്ടിയായിരുന്നു സാക്ഷിയുടെ ഫൊട്ടോഷൂട്ട്.