Tuesday 23 November 2021 11:54 AM IST : By സ്വന്തം ലേഖകൻ

‘കണ്ണെടുക്കാൻ തോന്നില്ല..’, ഗോവയിൽ തിളങ്ങി സമാന്ത; ആരാധകരുടെ ഹൃദയം കവർന്ന ‘റെഡ് മാജിക്’

samannnredddf

ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ റെഡ് ഔട്ഫിറ്റിൽ തിളങ്ങി നടി സമാന്ത. രേഷാ ബജാജ് ഡിസൈൻ ചെയ്ത ചുവപ്പ് കോ–ഓർഡ് സെറ്റ് ആണ് താരം ധരിച്ചത്. മെറൂൺ, സിൽവർ നിറങ്ങളിലുള്ള എംബ്രോയ്ഡറി നിറഞ്ഞ ഫുൾ സ്ലീവ് ബ്ലൗസാണ് താരം ധരിച്ചത്.

ഫ്ലോറൽ ഡിസൈനുകളാണ് നെക്‌ലൈനിലെ പ്രധാന ആകര്‍ഷണം. സാറ്റിൻ സ്കർട്ട് ആണ് വസ്ത്രത്തിനൊപ്പം പെയർ ചെയ്തിരിക്കുന്നത്. സമാന്തയുടെ ‘റെഡ് മാജിക്’ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി. 

1.

2.

3.

4.

5.

samantha-redddd
Tags:
  • Celebrity Fashion
  • Fashion