Friday 22 June 2018 10:10 AM IST : By സ്വന്തം ലേഖകൻ

ഫോട്ടോഷൂട്ടിൽ തിളങ്ങി ‘മെക്ക് റാണി’; സാനിയ അയ്യപ്പന്റെ പുതിയ ചിത്രങ്ങൾ കാണാം

saniya

റിയാലിറ്റി ഷോ മലയാള സിനിമയ്ക്ക് സമ്മാനിച്ച അഭിനേത്രിയാണ് സാനിയ അയ്യപ്പൻ. മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ എന്ന റിയാലിറ്റി ഷോയിലെ മിന്നും താരം. ക്വീൻ എന്ന ഒറ്റ സിനിമയിലൂടെ ‘മെക്ക് റാണിയായി’ പ്രേക്ഷക മനസുകളിൽ ഇടം നേടിയ സാനിയ കൂടുതൽ ചിത്രങ്ങളിൽ സജീവമാകുകയാണ്.

ഇപ്പോഴിത സാനിയയുടെ കിടിലം ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന സാനിയയുടെ ചിത്രങ്ങൾ എന്തായാലും സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രങ്ങൾ കാണാം

1.

saniya6

2.

saniya4

3.

saniya2

4.

saniya5

5.

saniya3

6.

saniya1

7.

Saniya-Iyyappan-Latest-Pics-9