Wednesday 24 November 2021 11:48 AM IST : By സ്വന്തം ലേഖകൻ

വൈറ്റ്- പർപ്പിൾ അഴകിൽ സാനിയ ഇയ്യപ്പൻ; ന്യൂ ലുക്ക് ഏറ്റെടുത്ത് ആരാധകർ, ചിത്രങ്ങൾ

saniya-iyyappan77888

വൈറ്റ്- പർപ്പിൾ കോമ്പിനേഷനിലുള്ള മോഡേൺ ഔട്ഫിറ്റിൽ തിളങ്ങി നടി സാനിയ ഇയ്യപ്പൻ. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മുൻനിര മോഡലുകളെ കടത്തിവെട്ടുന്നതാണ് താരത്തിന്റെ പുത്തൻ ലുക്ക്. സൂസൻ ലോറൻസ് ആണ് മനോഹര വസ്ത്രം ഒരുക്കിയിരിക്കുന്നത്. ജിക്സൺ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അസാനിയ നസ്രിൻ ആണ് സ്റ്റൈലിങ്. ചിത്രങ്ങൾ കാണാം; 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion