Monday 21 September 2020 02:28 PM IST : By സ്വന്തം ലേഖകൻ

മോഹ മഞ്ഞയിൽ... അൾട്രാ മോഡേൺ ലുക്കിൽ തിളങ്ങി സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ

sania-iyyappan664322

അൾട്രാ മോഡേൺ ലുക്കിൽ തിളങ്ങി നടി സാനിയ ഇയ്യപ്പൻ. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മുൻനിര മോഡലുകളെ കടത്തിവെട്ടുന്നതാണ് താരത്തിന്റെ പുത്തൻ ലുക്ക്. 

മഞ്ഞ നിറത്തിലുള്ള ഷോർട്ട് ഡ്രസിലാണ് സാനിയ. അൾട്രാ മോഡേൺ കോസ്റ്റ്യൂമിൽ ഫ്രീ ഹെയർ സ്റ്റൈലും ന്യൂഡ് മേക്കപ്പും കൂടി ചേർന്നതോടെ ഗ്ലാമറസ് ലുക്കിലാണ് താരം. ഓണത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion