Monday 20 June 2022 11:59 AM IST : By സ്വന്തം ലേഖകൻ

അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി സാറ അലി ഖാന്‍; കറുപ്പ് സ്ട്രാപ്പി ഗൗണിന്റെ വില 1.2 ലക്ഷം, ചിത്രങ്ങള്‍

sara-black99790

അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവു‍ഡ് താരം സാറ അലി ഖാന്‍. ഹൈ സ്ലിറ്റുള്ള കറുപ്പ് സ്ട്രാപ്പി ഗൗണിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ലക്ഷ്വറി ഫാഷൻ ലേബൽ ഡേവിഡ് കോമയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്.

ട്രാൻസ്പരന്റ് ട്യൂൾ തുണി ഉപയോഗിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള പാനലും ഗൗണിലുണ്ട്. ഡോവി കോമയുടെ സമ്മർ കലക്‌ഷനിൽ നിന്നുള്ള ഈ ഗൗണിന് ഏകദേശം 1.2 ലക്ഷം രൂപ വിലയുണ്ട്. ചിത്രങ്ങള്‍ കാണാം.. 

1.

sarablackkkk

2.

sarablaaanmmm

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion